Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അതിരാവിലെ തിരുസന്നിധി

അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാൻ
കൃപയരുൾക യേശുപരനെ

രജനിയതീലടിയനെ നീ സുഖമായ്
കാത്ത കൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തിനനന്തം
തിമഹത്വം – അതി

എവിടെല്ലാമി നിശയിൽ
മൃതിനടന്നിട്ടുണ്ടു പരനെ
അവയീന്നെന്നെ പരിപാലിച്ച്
കൃപയ്ക്കായ് തി നിനക്കേ – അതി

നെടുവീർപ്പിട്ടു കരഞ്ഞീടുന്നു
പലമർത്യരീസമയേ
അടിയനുള്ളിൽ കുതുകം തന്ന
കൃപയ്ക്കായ് സതി നിനക്കേ – അതി

കിടക്കയിൽവെച്ചരിയാൻ
സാത്താനടുക്കാതിരിപ്പതിനെൻ
അടുക്കൽ ദൂതഗണത്തെ കാവലണച്ച്
കൃപയനല്ലം – അതി

ഉറക്കത്തിനു സുഖവും തന്നെൻ
അരികെ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ സുഖമായ്
കാത്തതിരുമേനിക്കുമഹത്വം – അതി

അരുണൻ ഉദിച്ചുയർന്നി
ക്ഷീതിദ്യുതിയാൽ വിളങ്ങിടും പോൽ
പരനെയെൻറെ അകമെ വെളിവരുൾക
തിരുകൃപയാൽ – അതി

അതിരുകളില്ലാത്ത സ്നേഹം
അതിമോദം പാടും ഞാൻ


Leave a Reply