അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ
അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ ജീവനെ വീണ്ട രക്ഷിതാവേ സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ ദുര്ഘടമലകൾ കടന്നു വരുന്നേ വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ ഉടയവനെ നിന്റെ തിരുമുഖം കാണ്മാൻ അടിയനെ വഴിയിൽ പലവിധയാപത്തിൻ നടുവിൽ നീ നടത്തിപ്പരിപാലിച്ചു അപ്പനേക്കാളുംമെ-നമ്മയെക്കാളും ഓമനയുള്ളൻ രക്ഷിതാവേ സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ അരുമയുള്ളശുവേ നിന്നേ മതിയേ സ്വർഗ്ഗമല്ലെനിക്കൊരു വാഴ്ച്ചയുമല്ലേ ീരുമയുള്ളശുവിൻ വാത്സല്ല്യം മതിയേ ജീവനെക്കാളെനിക്കേതിനേക്കാളും കാരുണ്യവാനേ നിൻ വാത്സല്ല്യം മതിയേ അരുമയുള്ളശുവേ നിന്നുടെ […]
Read Moreഅരുമനാഥനേ തവ പരമജീവനെ മമ
അരുമനാഥനേ! തവ പരമജീവനെ മമ ദുരിതപരിഹാരമായ് കുരിശിൽ വച്ചതോർക്കുന്നേൻ പാപം ചെയ്തതോയീ ഞാൻ ശാപമായതോ ഭവാൻ ! താപം നീക്കുവാൻ ദേവകോപം തൂകി നിന്റെ മേൽ മനുജരാകവേ മൃതിവശരായ് കോപപാത്രരായ് മനുജനായി നീ ജീവനരുളാൻ ദേവ സൂനുവേ ചത്തു ക്രൂശതിൽ നിന്നോടൊത്തു മർത്യനാമിവൻ പുത്തൻ ജീവനെ നീ താൻ ദത്തം ചെയ്താൽ മമ പുത്തൻ കല്ലറയതിൽ ഭക്തർ വച്ചു നിന്നെയും സത്യം നിന്നുടെയടക്കത്തിലെന്നെയും പരം നീയോ ചാവിനെ ജയിച്ചാരംഭമായുയിർപ്പിൻ ജീവനിലെന്നെയുമുയർത്തി നിന്നോടുകൂടെ ആരോഹണമായി നീ താതൻ വല […]
Read Moreഅരിയാബാബിലോൻ നദിക്കരികേ
അരിയാബാബിലോൻ നദിക്കരികേ ചെന്നിരുന്നെങ്ങൾ തിരുസീയോൻപുരമോർത്തോരളവേറ്റം കരതാരിൽ ചെറുവീണ കരുതിയെങ്കിലും പാടാൻ അരുതാതങ്ങലരിമേലവ തൂക്കിയുടൻ ഞങ്ങൾ ഉരുമോദമെഴും സീയോൻ തിരുഗാനങ്ങളിലൊന്നു പരിചിൽ പാടുവാൻ പ്രേരിച്ചുടമക്കാർ ചിലരന്നു പരമദേവനിൻ ഗീതം പരദേശമതിലൊരു വിധവും പാടുവാൻ മേലാഞ്ഞടിയാർ മൗനികളായി പുരികൾക്കൊക്കെയുമേറ്റം തലയാം ശ്രീയെരുശലേം പുരമേ! നിന്നെ മറക്കാനരുതേയിങ്ങാരുനാളും പരമാനന്ദപുരമേ! തവ നാമം മറക്കുന്നോ രളവിലെൻ വലങ്കരമതിനെ ഞാൻ മറക്കട്ടെ അമിതാനന്ദദയായ് ഞാൻ ഭവതിയെ ഗണിക്കാഞ്ഞാൽ മമ നാവെന്നുടെ താലുഫലകേ സംഘടിക്കട്ടെ അടിയോളം ഭവതിയെ പൊടിയാക്കാൻ ശ്രമിച്ചേദോം കുടിലർ നിൻ ജയശ്രീ കണ്ടതിലജ്ജ […]
Read Moreഅബ്രാഹാമിൻ പുത്രാ നീ
അബ്രാഹാമിൻ പുത്രാ നീ പുറത്തേക്കു വരിക ദൈവം നിനക്കൊരുക്കിയ നന്മ കാൺക പൊളിക്കുക നിൻ കൂടാരങ്ങളെ ദൈവമഹത്വം കാൺക വിശുദ്ധിയും വേർപാടും പാലിക്ക നീ യേശുവിൻ കൂടെ നടക്ക പ്രാപിക്ക, പ്രാപിക്ക നീ തൻ കൂടെ അളവില്ലാ അനുഗ്രഹങ്ങൾ അപ്പന്റെ അനുഗ്രഹം മക്കൾക്കവകാശം അക്സായെപ്പോലതു പ്രാപിക്ക നീ ആകയാൽ നിന്നുടെ ആവശ്യങ്ങൾ ചോദിക്ക വിശ്വാസത്താൽ ഈ ശരീരവും ആയുസ്സും മാത്രം കർത്താവിൻ വയലിൽ അദ്ധ്വാനിക്കുവാൻ അതിനായ് ധനവും ആരോഗ്യവും നീ ചോദിക്ക വിശ്വാസത്താൽ നിന്നെക്കുറിച്ചേശുവിനുണ്ടാരു സ്വപ്നം വൻ […]
Read Moreഅബ്രഹാമിൻ ദൈവമേ തുണ
അബ്രഹാമിൻ ദൈവമേ തുണ യാക്കോബിൻ ദൈവമേ ബലം (2) വൻ ദുഃഖവേളയിലും എൻഭാരമേറിടുമ്പോഴും (2) വിശ്വാസത്തോണിയിൽ ആശ്വാസദായകനായ് നീ മതി എന്നാളുമേ (2) നീ മതി എന്നാളുമേ മാറ മധുരമാക്കിയോൻ മാറ്റിടുന്നെൻ വേദനകൾ (2) എൻ ശക്തിയാം ദൈവം എൻ ഭാഗ്യം എൻ മോദം എൻ ശരണം നീ എന്നുമേ (2) എൻ ശരണം നീ എന്നുമേ കൂരിരുളിൻ താഴ്വരയിലും വല്ലഭൻ നീയെന്നാശ്രയം (2) എൻ പാറയാം യാഹിൽ വാഗ്ദത്ത നായകനിൽ ആനന്ദ സമ്മേളനം (2) ആനന്ദ് […]
Read Moreഅബ്ബാ താത വന്നിടുന്നു നിൻ
അബ്ബാ! താത! വന്നിടുന്നു നിൻ സുതന്റെ നാമത്തിൽ ആത്മരക്ഷകായെൻ നാഥാ! നമിക്കുന്നു തൃപ്പാദം പാളയത്തിൽ പുറത്തായി പാർത്തിരുന്നോരെനിക്കും പിതാവെന്നു വിളിക്കുവാൻ പുത്രത്വം നീ തന്നല്ലോ! നഷ്ടപ്പെട്ടുപോയി ഞാനും ധൂർത്തപുത്രനെന്നപോൽ നിന്റെ സന്നിധിയിൽ നിന്നും ദൂരവേ പോയിരുന്നു തേടിവന്നു എന്നെയും നീ നേടിത്തങ്കച്ചോരയാൽ വാടിടാതെ മേവിടുവാൻ നീ ചൊരിഞ്ഞു വൻകൃപാ! രക്ഷയാകുമെനികായി തന്നു- ശ്രഷ്ടനാക്കി തീർത്തു നീ ഭക്ഷിപ്പാൻ നിൻ മേശയിങ്കൽ- യോഗ്യതയും തന്നല്ലൊ!
Read Moreഅപ്പാ യേശു അപ്പാ അങ്ങേയെനിക്ക്
അപ്പാ യേശു അപ്പാ അങ്ങേയെനിക്ക് ഏറെ ഇഷ്ടമാ അപ്പാ യേശു അപ്പാ നിൻ വഴികളിൽ ഞാൻ നടന്നീടാം ഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു യേശു എന്നുള്ളിൽ വസിച്ചീടുവാൻ (2) പാപിയായ് ഞാൻ ജീവിക്കില്ല. അങ്ങേയെനിക്കു എറെ ഇഷ്ടമാ (2) അപ്പാ… അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ് രൂപാന്തരം വരും അതു നിച്ഛയം(2) ഭാരമുള്ളിൽ ലേശമില്ല എന്നെ അപ്പന് എറെ ഇഷ്ടമാ(2) അപ്പാ…
Read Moreഅപ്പാ ഞാൻ നിന്നെ നോക്കുന്നു
അപ്പാ ഞാൻ നിന്നെ നോക്കുന്നു അൻപേ ഞാൻ നിന്നെ സ്തുതിക്കുന്നു നീയേ എൻവഴി നീയേ എൻ സത്യം നീ എന്‍റെ ജീവനല്ലേ;- അപ്പാ അപ്പനും നീയേ അമ്മയും നീയേ ഞാൻ നിന്‍റെ കുഞ്ഞാണല്ലോ;- അപ്പാ ജീവനീരറ്റു നീയേതാനല്ലോ നിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ
Read Moreഅപ്പനും അമ്മയും നീയേ
അപ്പനും അമ്മയും നീയേ ബന്ധുമിത്രാദികളും നീയേ (2) പാരിലാരു മറന്നാലും മാറാത്തവൻ എൻ യേശു മാത്രം (2) പാപത്തിൽ ഞാൻ ആയിരുന്ന കാലം സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം (2) രക്ഷിപ്പാൻ തൻമകനാക്കുവാൻ (2) കരുണയുള്ള ഏക ദൈവം കരം പിടിച്ചു (2) നീതിക്കായ് ഞാൻ കേണനിമിഷം വാതിലുകൾ എൻ മുൻപിൽ അണഞ്ഞ നേരം (2) നിത്യമാം സ്നേഹം തന്നവൻ (2) എൻ ചാരെ വന്നു സ്വാന്തനമേകി (2)
Read Moreഅൻപു നിറഞ്ഞ പൊന്നേശുവേ
അൻപു നിറഞ്ഞ പൊന്നേശുവേ! നിൻപദ സേവയെന്നാശയേ ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ നിന്നടിമ നിൻ മഹിമ ഒന്നുമാത്രമെനിക്കാശയാം ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും അർദ്ധപ്രാണനായ് കിടന്നൊരെന്നെ നീ രക്ഷ- ചെയ്തതാൽ എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെയെൻ പ്രിയാ! ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ എൻ മനസ്സിൽ വന്നുവാഴും നന്മഹത്വ പ്രത്യാശയേ നീ വളർന്നും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള