കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ
കാഹളം കാതുകളിൽ കേട്ടിടാറായ്ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻകാലങ്ങൾ നമ്മെ വിട്ടു പായുകയായ്സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളിപടർന്നുയരുകയായ് ധരണി തന്നിൽദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം…ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽമരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്പാപവും ശാപവും നീക്കിതാൻ ജയം നല്കിപാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം…പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷംദൈവരാജ്യം ആസന്നമായ് മനം തിരിവിൻയെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻകാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം.
Read Moreകാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്
കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്നാം പറന്നങ്ങ് പോയിടാറായ് (2)ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദംയേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2)വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)വാനവൻ വരവതു വാതിൽക്കലായെന്ന്ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);-ഇല്ലിനി സമയം വേറെയില്ലവിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2)നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻനിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-
Read Moreകാഹളം മുഴക്കി ദൈവ ദൂതർ
കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…
Read Moreജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾതളരാതെ താങ്ങുന്നവൻ പ്രിയനാഥൻ ചാരേയുണ്ട് (2)ഏവരുമെന്നെ തള്ളീടുമ്പോൾസ്നേഹത്തിൻ സാന്ത്വനം ഏകിടും താൻഎന്നുമെന്നും നൽ സഖിയായിടുംയേശുനാഥൻ എൻ ഇടയൻവാഴ്ത്തിടും ഞാനെന്നും എൻ നാഥനെ കീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…രോഗിയായ് ഞാനേറ്റം തളർന്നിടുമ്പോൾഅണഞ്ഞിടും നാഥൻ നൽ ഔഷധമായ്പാപിയായ് ഞാനേറ്റം കരഞ്ഞിടുമ്പോൾപാപത്തിൻ മോചനം ഏകിടും താൻവാഴ്ത്തിടും ഞാനെന്നു എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ (2);- ജീവിത…വചനത്തിൻ ദീപ്തിയാൽ തമസ്സകറ്റിആത്മാവിൻ കിരണമായ് നീയണഞ്ഞുഹൃദയത്തിൽ സ്നേഹം പകർന്നു നൽകിനവഗീതം ഉയരും പൊൻ വീണയാക്കിവാഴ്ത്തീടും ഞാനെന്നും എൻ നാഥനെകീർത്തിക്കും ഞാനെന്നും തവനാമത്തെ(2);- ജീവിത…
Read Moreകാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും
കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…
Read Moreജീവിത യാത്രയിൽ അനുദിനവും
ജീവിത യാത്രയിൽ അനുദിനവുംഎന്നെ താങ്ങുവാൻ യേശുവുണ്ട്ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻയേശു എൻ കൂടെയുള്ളതിനാൽസ്നേഹിതരെല്ലാം വെറുത്തിടുമ്പോൾഏകനായെന്നു തോന്നിടുമ്പോൾഏകനല്ല ഞാൻ ഏകനല്ലസർവ്വശക്തൻ എൻ കൂടെയുണ്ട്; – ജീവിത…ദേഹം ക്ഷയിച്ചിടുമ്പോൾകണ്ണുകൾ മങ്ങിടുമ്പോൾദേഹസഹിയായ് ഞാൻ കണ്ടിടുമേഎൻ പ്രിയനേ ആ തീരമതിൽ;- ജീവിത…
Read Moreകാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ
കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]
Read Moreജീവിതം മേദനിയിൽ ശോഭിക്കുന്നോർ
ജീവിതം മേദനിയിൽ ശോഭിക്കുന്നോർനിശ്ചയം യേശു ഭക്തർദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹംജീവിതത്തിൽ ലഭിക്കും മനുജരിൽസൂക്ഷ്മമായ് ദൈവമു്;- ജീവിതം…ആശയമാകുന്ന ജീവിതക്കപ്പലിൽവിശമനാട്ടിലെത്തീട്ടനന്തമായ്വാണു സുഖിക്കുമവർ;- ജീവിതം…പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാംജീവിത നിഷ്ഠരിലില്ലവർ മുഖംതേജസ്സിശോഭിച്ചീടും;- ജീവിതം…സുവിശേഷഘോഷണ സേവകരായവർസുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർസൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം…ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കുംനന്മയായത്തീരുമവർ; – ജീവിതം…നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തിനിത്യവും ആസ്വദിച്ചീവിശ്വാസികൾവാഴുന്നീപോർക്കളത്തിൽ;- ജീവിതം…പരമ മണവാളൻ യേശുമഹാരാജൻതിരിച്ചുവരും ദിനത്തിൽ കാൽ കൊതിതീരാത്തഭാഗ്യമത്;- ജീവിതം…
Read Moreകാഹളനാദം കേൾക്കാൻ നേരമായ്
കാഹളനാദം കേൾക്കാൻ നേരമായ്ഒരുങ്ങീടുക ദൈവജനമേഅന്ത്യകാലത്തിൽ എത്തീടുന്നു നാംവിളിച്ചവന്‍റെ പ്രവർത്തി ചെയ്യാംഒരുങ്ങീടുക നാഥൻ വേലയ്ക്കായിപകൽ തീരാറായ് രാത്രി വരുന്നുവിളിച്ച ദൈവം എന്നും കൂടെയുണ്ട്അന്ത്യം വരേയും നടത്തുന്നവൻപാപക്കുഴിയിൽ കിടന്ന നമ്മതൻ ജീവൻ തന്നു സ്നേഹിച്ചനാഥൻകാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞുമാനവർക്കായ് ജീവൻ വെടിഞ്ഞു…ഇന്നു തന്നെയോ നാളെയെന്നതോനമ്മുടെ രാത്രിയെന്നറിയുന്നില്ലഅല് പകലിൽ നാഥൻ സേവയ്ക്കായ്നമ്മെത്തന്നെ നാം സമർപ്പിച്ചീടാം…ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരുംപ്രാണപ്രീയന്‍റെ കൂടെ വാഴുമ്പോൾആ നൽ സുദിനം എണ്ണിയെണ്ണി നാംനോക്കി പാർത്തിടാം ഈ പാരിടത്തിൽ…
Read Moreജീവിതം ഒന്നേയുള്ളു അത്
ജീവിതം ഒന്നേയുള്ളു അത്വെറുതെ പാഴാക്കിടല്ലെമരിക്കും മുമ്പെ ഒന്നോർത്തിടുകഇനിയൊരു ജീവിതം ഭൂവിതിലില്ലാ(2)ടിവിടെ മുന്നിലിരുന്ന് വാർത്തകൾ കണ്ടു രസിച്ച്കോമഡി കണ്ടു ചിരിച്ച് സീരിയൽ കണ്ടു കരഞ്ഞ്റിമോട്ട് ഞെക്കി ഞെക്കി ചാനലുകൾ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്ന്സമയത്തിൻ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോ ഓരോ വ്യക്തികളും വ്യക്തമായി ചിന്തിച്ചീടുഘടികാര സൂചി സദാ നിർത്താതെ ചലിക്കുന്നുജീവിതം… there is only one life;-ഫെയ്സ് ബുക്കും ട്വിറ്ററും പിന്നെ വാട്സ് അപ്പും കയറി ഇറങ്ങിഅന്യന്‍റെ വാളിൽ നോക്കി ഗോസിപ്പും തേടിനടന്ന്ചുമ്മാതെ കമന്റുകൾ ഇട്ടും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

