Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എല്ലാവരും യേശുനാമത്തെ എന്നേക്കും

എല്ലാവരും യേശുനാമത്തെ
എന്നേക്കും വാഴ്ത്തീടിൻ!(2)
മന്നനായ് വാഴിപ്പീൻ, ദൂതർ

നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ
നാം വാഴ്ത്തീൻ യേശുവേ!

യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2)
പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ

വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2)
വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ

ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2)
ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ

സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2)
നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ്
എല്ലാറ്റിലും മേലായ് ഒരേഒരു നാമം
Post Tagged with


Leave a Reply