Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നെ കൈപിടിച്ചുനടത്തുന്ന സ്നേഹം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റി താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം

ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം

എന്‍റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം
എന്‍റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം
എന്‍റെ മുറിവുകളിൽ ആശ്വാസമേകി
എന്‍റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;-

എന്‍റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം
എന്‍റെ ആത്മാവിനാമോദമേകി
എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-

എന്നെ ചേർപ്പ‍ാൻ വന്നവനേ നിന്‍റെ
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ
Post Tagged with


Leave a Reply