Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ യേശു ജയിച്ചവൻ

എന്‍റെ യേശു ജയിച്ചവൻ
ലോകത്തെ ജയിച്ചവൻ (2)
ഇന്നും അവന്‍റെ ശക്തി
എന്നിൽ ഉണ്ടല്ലോ (2)

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)

എന്‍റെ യേശു ജയിച്ചവൻ
മരണത്തെ ജയിച്ചവൻ (2)
ഇന്നും അവന്‍റെ അഭിഷേകം
എന്നിൽ ഉണ്ടല്ലോ (2)

എന്‍റെ യേശു മതിയായവൻ ആപത്തിലും
എന്‍റെ യേശു എനിക്കു സഹായി
Post Tagged with


Leave a Reply