Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ
എന്നും സ്തുതിക്കും ഞാൻ
എന്‍റെ ജീവൻ തന്നവനേ
സ്തുതിക്കും ഞാൻ എന്നും

ആരാധിക്കും എന്നാളും ഞാൻ
സമ്പൂർണ്ണ ഹൃദയമോടെ
തി സ്തോത്രവും എല്ലാ പുകഴ്ച്ചയും
എന്നും നിനക്കു മാത്രം;- എന്‍റെ..

ആനന്ദവും ജയജീവനും
തരും എൻ പഭോനാഥാ
വീഴുന്നോരെ തൻ പൊൻകരങ്ങളാൽ
താങ്ങി നടത്തുന്നോനേ;- എന്‍റെ..

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ
എന്‍റെ യേശു വാക്കു മാറാത്തോൻ
Post Tagged with


Leave a Reply