Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹാ മനോഹരം യാഹെ നിന്‍റെ ആലയം

ഹാ മനോഹരം യാഹേ നിന്‍റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്

ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു;- ദൈവം…

ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽ
കണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)
മാറ്റും അനുഗ്രഹമായ്;- ദൈവം…

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ
ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
Post Tagged with


Leave a Reply