Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവന്‍റെ ഉറവിടമാം നാഥാ

ജീവന്‍റെ ഉറവിടമാം നാഥാ
ജീവിത തോണിയിൽ നീയഭയം
നീയഭയം നീയഭയം എൻ
പടകു തകരുമ്പോൾ (2) ജീവന്‍റെ

ഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻ
പടകു തകർന്നെന്നു തോന്നിടുമ്പോൾ (2)
ആശ്വാസമായവൻ ചാരെയെത്തിടും
സ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെ

നിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)
അകതാരിലെന്നും അനുഭവമാക്കാൻ
ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ

ജീവനുള്ള ആരാധനയായ്‌
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ
Post Tagged with


Leave a Reply