Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവിത യാത്രയിൽ അനുദിനവും

ജീവിത യാത്രയിൽ അനുദിനവും
എന്നെ താങ്ങുവാൻ യേശുവുണ്ട്
ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻ
യേശു എൻ കൂടെയുള്ളതിനാൽ

സ്നേഹിതരെല്ലാം വെറുത്തിടുമ്പോൾ
ഏകനായെന്നു തോന്നിടുമ്പോൾ
ഏകനല്ല ഞാൻ ഏകനല്ല
സർവ്വശക്തൻ എൻ കൂടെയുണ്ട്; – ജീവിത…

ദേഹം ക്ഷയിച്ചിടുമ്പോൾ
കണ്ണുകൾ മങ്ങിടുമ്പോൾ
ദേഹസഹിയായ് ഞാൻ കണ്ടിടുമേ
എൻ പ്രിയനേ ആ തീരമതിൽ;- ജീവിത…

ജീവിതം മേദനിയിൽ ശോഭിക്കുന്നോർ
ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
Post Tagged with


Leave a Reply