Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽപതിക്കും ദേശമെല്ലാം

കാൽപതിക്കും ദേശമെല്ലാം
എന്‍റെ രക്ഷകനു സ്വന്തമാകും
കൺമുമ്പിൽ കാൺമതിൽ
കാൽവരികൊടി പറക്കും

പറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടി
ഹാലേലൂയ്യാ
ഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമം
ഹാലേലൂയ്യാ
ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ
ഹാലേലൂയ്യാ

മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു
ഹാലേലുയ്യാ
തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ
ഹാലേലൂയ്യാ
വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ
ഹാലേലൂയ്യാ

കാൽവറി കാൽവറി കർത്തൻ നിൻ നിണം
കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
Post Tagged with


Leave a Reply