Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി ക്രൂശിലെ രക്തം

കാൽവറി ക്രൂശിലെ രക്തം
എൻ പാപക്കറകൾ കഴുകിയ രക്തം
എന്നെ വാങ്ങുവാൻ വിലയായ് നല്കിയ
പാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)

എനിക്കായ് ജീവൻ വെടിഞ്ഞവനെ
പിൻപറ്റാതെ പിൻമാറിയല്ലോ
എങ്കിലും ആ ദിവ്യ സ്നേഹം
മറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി…

ജീവിത യാത്രയിൽ തളർന്നിടാതെ
മരുഭൂമിയാത്രയിൽ തുടർന്നീടുവാൻ
പാപവും ഭാരവും വിട്ടോടിവാൻ
കൃപയേകിടൂ കൃപയേകിടൂ;- കാൽവറി…

ലേകത്തിലാശ്രയമായെനിക്ക്
ആരുമില്ലെന്നാലും ഖേദമില്ല
എന്‍റെ പ്രാണപ്രിയൻ മതിയെനിക്ക്
പരദേശവാസം തികച്ചിടുവാൻ;- കാൽവറി…

കാൽവറി ക്രൂശിലെ സ്നേഹമേ
കാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
Post Tagged with


Leave a Reply