Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി ക്രൂശിലെ സ്നേഹമേ

കാൽവറി ക്രൂശിലെ സ്നേഹമേ
എന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേ
പൊന്നുമാർവ്വിലണച്ചിടും സ്നേഹമേ
എന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേ

പ്രേമ പരിമളക്കുന്നിലെ
എന്‍റെ പ്രിയനുമായുള്ള വാസമേ
ഞാൻ ഓർത്തിടും തോറുമെൻ മാനസം
തുള്ളിടുന്നതിമോദമായ്;-

നാട്ടുകാർ വീട്ടുകാർ കൂട്ടമായ്
എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾ
എന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെ
പുഞ്ചിരി തൂകുമാപൊന്മുഖം;-

ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻ
പിന്മാറി പോകാതെയിരിക്കുവാൻ
സ്നേഹത്തിൻ ചങ്ങലയാലെന്നെ
ബന്ധിച്ചിടും യേശു രക്ഷകൻ;-

കാൽവറി ക്രൂശിലിതാ യേശുനാഥൻ
കാൽവറി ക്രൂശിലെ രക്തം
Post Tagged with


Leave a Reply