Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ

കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ
കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും

നിൻ മനം ഇളകാതെ നിൻ മനം പതറാതെ
നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ

കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;-

കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം
കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;-

ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ
ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;-

ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ
ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;-

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ
ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply