Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താധി കർത്താവാകും യേശുമഹേശ

കർത്താധി കർത്താവാകും യേശുമഹേശ
നീ വാഴ്കാ, വാഴ്കാ, വാഴ്കാ


1.സ്വർഗ്ഗഭൂമികൾ വാക്കാൽ നിർമ്മിച്ചു
നിയന്ത്രിക്കുന്നവനേശൂ
പാപികൾക്കു നിത്യജീവൻ കൊടുപ്പാൻ
ജീവനും നൽകിയ ക്രിസ്തേശു
ഇന്നു ഉയിർത്തു ജീവിക്കുന്നേശു
ഇന്നു ഉയരത്തിൽ ജീവിക്കുന്നേശു;- കർത്താ

2.കാന്തയാം നമ്മെ ചേർപ്പാനായി
വേഗത്തിൽ വന്നീടും മണവാളൻ
ഭൂമിയെ മുഴുവൻ നീതിയിൽ ഭരിക്കൂം
ന്യായാധിപനായി വരുമല്ലോ
രാജാവായ് താൻ വാഴും
രാജരാജാവായ് താൻ വാഴും;- കർത്താ

കർത്തൻ കരത്താൽ വഹിച്ചിടുമെ
കരകവിഞ്ഞൊഴുകും നദി പോലെ
Post Tagged with


Leave a Reply