Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവിൻ സ്നേഹം അചഞ്ചലമെന്നും

കർത്താവിൻ സ്നേഹം അചഞ്ചലമെന്നും
കരുണകൾക്കും കുറവില്ലൊട്ടും
അവ എന്നും പുതുതാം- എന്നും പുതുതാം
ശ്രേഷ്ഠം നിൻ സ്നേഹം കർത്താവേ
ശ്രേഷ്ഠമീ വൻ സ്നേഹമേ

The steadfast love of the Lord never ceases
His mercies never come to an end
They are new every morning
New every morning
Great is Thy faithfulness, O Lord
Great is Thy faithfulness

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply