Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
നീയെന്‍റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽ
കീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാം

കുഴിയിൻ അനുഭവമോ തടവിൻ ജീവിതമോ
മറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോ
യേശു നിന്‍റെ കൂടെ ആശ്വാസത്തിൻ വീട്
തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവും

യാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോ
ആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോ
ദൈവം നിന്‍റെ കാവൽ കാക്കും അവൻ കൂടെ
കാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply