Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൂട്ടിനായി യേശു എൻ കൂടെയുണ്ട്

കൂട്ടിനായി യേശു എൻ കൂടെയുണ്ട്
എല്ലാ നാളിലും കൂടെ ഉണ്ട്
അന്ത്യം വരെയും എൻ കൂടെ ഇരുന്ന്
അനുദിനവും വഴി നടത്തും(2)

ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനി
എന്നും പ്രിയൻ എന്‍റെ കൂടെ ഉള്ളതാൽ(2)

ഉറ്റവർ തള്ളിയ കാലത്തിലും
ഉള്ളിൽ മുറിവേറ്റ നേരത്തിലും (2)
എന്‍റെ ചാരെ വന്ന് നൽ സാന്ത്വനം ഏകി
മാർവ്വോട് ചേർത്തണച്ചു(2);- ഭയം..

പിഴ പറ്റ‍ി പോയൊരു പതിഥൻ എന്നെ
മോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)
സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തു
ആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു
കൂരിരുളിൽ ദീപമായ് അണയും
Post Tagged with


Leave a Reply