Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ

ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴും
ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴും

ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴും
ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴും

ദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും
രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയും
ദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും
ദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയും

തകരട്ടെ ദുരാചാരങ്ങൾ
തകരട്ടെ ദുർശക്തികളും(2)
എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…

ഇരുളിൻ ആധിപത്യം നശിച്ചിടട്ടെ
സ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2)
എഴുന്നേൽക്കട്ടെ സുവിശേഷകന്മാർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…

ആത്മാവിൻ ശക്തി വെളിപ്പെടട്ടെ
അന്ത്യകാല ഉണർവിൻ അടയാളവും(2)
എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…

ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ
ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ
Post Tagged with


Leave a Reply