Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും

കൃപയാൽ കൃപയാൽ
ഞാനും പൂർണ്ണനാകും(2)

തേജസ്സിൻ നാഥനെ
ശാരോൻ പനിനീർ പൂവേ
നിൻ നാമത്താലും നിൻ തേജസ്സാലും
ഞാൻ തേജസ്സായ് മാറിടുമെ

നിൻ പാതെ പോയിടുവാൻ
നിൻ ഹിതം ചെയ്തിടുവാൻ
ആത്മാവെ തന്നവനെ അനാദിയായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-

നിൻ വേല ചെയ്തിടുവാൻ നിന്നിഷ്ടം ചെയ്തിടുവാൻ
നിൻ ശക്തി നൽകിടണെ
അനാദിയായവായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-

കൃപയാൽ നിലനിൽക്കുമേ
കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ
Post Tagged with


Leave a Reply