Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ലഭിച്ചതായ ന്മകളോർത്തുയെൻ

ലഭിച്ചതായ നന്മകളോർത്തുയെൻ
മനസ്സു നിറയെ സ്തുതികളുമായ് നിൻ
ഉപകാരങ്ങളെ മറന്നിടാതിന്ന്
കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു

എന്തൊരാന്ദം എന്തു സന്തോഷം
എന്‍റെ ജീവിതത്തിൽ ചെയ്ത നയോർത്താൽ

കൃപയാലെന്നുടെ അകൃതത്തിന്‍റെ
മോചനത്തിനായ് വില കൊടുത്താനെ
സകല രോഗവും സൗഖ്യമാക്കുവാൻ
നിണമൊഴുക്കി നിൻ ജീവൻ തന്നോനേ;- എന്തൊരാന്ദം….

തകർന്നെയൻ ജീവിൻ വീണല്ലോ
ദയയും കരുണയും അണിയിച്ചവനെ
കഴുകനേപ്പോൽ പുതുകവരുവാൻ
വായ്ക്കും നനയാൽ തൃപ്തിതന്നോനെ;- എന്തൊരാന്ദം….

പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ
കരുണ തോന്നിയെൻ ലംഘനങ്ങളെ
അകറ്റിദയയാൽ ഭകതനാക്കി നിൻ
ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;- എന്തൊരാന്ദം…

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply