Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ലോകത്തിൻ സ്നേഹം മാറുമെ

ലോകത്തിൻ സ്നേഹം മാറുമെ
യേശുവാണെന്‍റെ സ്നേഹിതൻ
എന്നെ മുറ്റും അറിയുന്നവൻ
എൻ ജീവന്‍റെ ജീവനാണവൻ

എന്നുള്ളം ക്ഷീണിക്കും നേരം
ഞാൻ പാടും യേശുവിൻ ഗീതം
ചിറകിൽ ഞാൻ പറന്നുയരും
ഉയരത്തിൽ നാഥൻ സന്നിധെ

വീഴുമ്പോൾ താങ്ങും എൻ പ്രീയൻ
കരയുമ്പോൾ മാറിൽ ചേർക്കും താൻ
തോളിലേറ്റും കണ്ണീരൊപ്പും
ഉയർച്ച നൽകി മാനിക്കും;- എന്നുള്ളം…

മണ്ണാകും ഈ ശരീരവും
മൺമയമാം സകലവും
വിട്ടങ്ങു ഞാൻ പറന്നീടും
ശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം…

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ
ലോകത്തിൻ പാപം ചുമപ്പാൻ യേശുനായകൻ
Post Tagged with


Leave a Reply