Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മന്നാ ജയ ജയ മന്നാ ജയ ജയ മാനുവേലനേ

മന്നാ ജയ ജയ മന്നാ ജയ ജയ
മാനുവേലനേ മഹേശാ മഹാരാജനെ
മഹേശാ മഹാരാജനെ (2)

എന്നു നീ വന്നിടും എന്‍റെ മണവാളാ
നിന്നെക്കണ്ടു ഞാൻ എന്‍റെ
ആശ തീർക്കുവാൻ ഞാനെന്‍റെ ആശ തീർക്കുവാൻ
പൊന്നുമണവാളാ നന്ദനനാം രാജൻ
എന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യം
ആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം;-

ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ
തന്‍റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തിൽ ചേർന്നീടും
മദ്ധ്യാകാശത്തിൽ ചേർന്നീടും
കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;
വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ;-

കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേർത്തിടുമ്പോൾ;
എൻ ഭാഗ്യം ആനന്ദമനല്പം-എൻ ഭാഗ്യം ആനന്ദമനല്പം
ഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;
പ്രിയന്‍റെ മാർവ്വിൽ ഞാനെന്നും- പ്രിയന്‍റെ മാർവ്വിൽ ഞാനെന്നും;-

മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ
മനമേ ചഞ്ചലമെന്തിനായ് കരുതാൻ
Post Tagged with


Leave a Reply