Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനും
വിണ്ണിലെ പൊന്നിൻ താരകളും
യേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾ
പാടും… ഞാനുമത്യുച്ചത്തിൽ

സൽകൃപയേകും നായകൻ
കണ്ണുനീർ മായ്ക്കും നായകൻ
എന്നെ ശാന്തമാം മേച്ചിലിൽ
നിത്യം നടത്തും എൻ നായകൻ;- മഴവില്ലും…

കാരുണ്യമേകും നായകൻ
ആശ്വസിപ്പിച്ചിടും നായകൻ
എന്നെ ചേർത്തിടും ചേലോടെ
കാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

മേഘങ്ങൾ നടുവെ വഴി തുറക്കും
മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
Post Tagged with


Leave a Reply