Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
എൻ മാനസം നിന്നാൽ നിറയുന്നേ(2)

എന്‍റെപാപമെല്ലാം തീർത്തു തന്നവൻ
എന്‍റെരോഗമെല്ലാം മാറ്റി തന്നവൻ
പുതു ജീവനെ തന്നു സ്നേഹ തെലവും തന്നു
നവ ഗാനമെന്നും നാവിൽ പാടാറായ്;-

എന്‍റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്
എന്‍റെ കണ്ണുനീരെല്ലാം പൊഴിയാറായ്
പുത്തനാം ഭവനം പണി തീർന്നീടാറായ്
എന്‍റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-

കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ
തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ
പുത്തനാം യെറുശലേം ശുഭമാം നദിക്കരെ
നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ
മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
Post Tagged with


Leave a Reply