Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി

നടത്തിയ വിധങ്ങൾ ഓർത്താൽ
നന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)

ജീവിതത്തിൻ മേടുകളിൽ
ഏകനെന്നു തോന്നിയപ്പോൾ
ധൈര്യം നൽകിടും വചനം നൽകി;-

ഭാരം ദുഃഖം ഏറിയപ്പോൾ
മനം നൊന്തു കലങ്ങിയപ്പോൾ
ചാരെയണച്ചു ആശ്വാസം നൽകി;-

കൂട്ടുകാരിൽ പരമായെന്നിൽ
ആനന്ദതൈലം പകർന്നു
ശത്രുമദ്ധ്യേ എൻ തല ഉയർത്തി;-

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply