Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നല്ലിടയൻ എന്നെ കൈവിടില്ല

നല്ലിടയൻ എന്നെ കൈവിടില്ല
ഒന്നിലും എൻ മനം പതറുകില്ല

ഭാരങ്ങൾ വന്നിടും നേരമതിൽ
യേശുവിൻ പാദത്തിൽ ചേർന്നു ചെന്നു
ചൊല്ലിടും എൻ ദുഃഖ വേദനകൾ
ആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട…

പ്രതികൂലം അനവധി ഏറിടുന്നേ
ശത്രുവിൻ കെണികളിൽ വീഴാതെ
ചുവടൊന്നു വെയ്പാൻ കൃപ നൽകുക
അതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട…

വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻ
വിളിയിൻ വിരുതിനെ പ്രാപിച്ചിടാൻ
ശക്തിയും കൃപയും നൽകിടണേ
നിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട…

നല്ലിടയനാം യേശുരക്ഷകൻ
നല്ലവനെ നൽ വഴി കാട്ടി
Post Tagged with


Leave a Reply