Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നാഥാ ഇന്നു നിൻ തിരുസന്നിധേ

നാഥാ ഇന്നു നിൻ തിരുസന്നിധേ
കുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു (2)
അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂ
ഈ നിൻ മക്കളിൻമേൽ (2)

തകർന്ന മതിലുകളേ പണിതുയർത്തീടാൻ
കരങ്ങൾക്കു ബലമേകിടൂ (2)
നിൻ ഹിതംപോൽ പണിതുയർത്തീടാൻ
കൃപ ചൊരിയൂ നാഥാ കൃപചൊരിയൂ (2);- നാഥാ…

ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾ
നിന്ദിതപാത്രരായ് തീർന്നിടാതെ (2)
എഴുന്നേറ്റു പണിതുയർത്തിടുവാനായി
കൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ…

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
നാഥാ ചൊരിയണമേ നിൻകൃപ
Post Tagged with


Leave a Reply