Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നാഥനേ എൻ യേശുവേ

നാഥനേ! എൻ യേശുവേ!
ഹല്ലേലുയ്യാ – ആമേൻ

താതനാം എൻ ദൈവമേ!
ഹല്ലേലുയ്യാ-ആമേൻ

മാ പരിശുദ്ധാത്മാവേ!
ഹല്ലേലുയ്യാ – ആമേൻ

ദൈവമേ ത്രിയേകനേ!
ഹല്ലേലുയ്യാ – ആമേൻ

നീതി പുരമാകും സ്വർഗ്ഗ സീയോൻ
സീയോൻ സൈന്യമേ ഉണർന്നീടുവിൻ
Post Tagged with


Leave a Reply