Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീ എത്ര നല്ലവൻ നല്ലവൻ

നീ എത്ര നല്ലവൻ (3)
നല്ലവൻ എനിക്ക്‌
അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)
എനിക്കെത്ര നല്ലവൻ

എൻ ഭാരം മാറ്റുന്നു
എൻ ശാപം മാറ്റുന്നു
എൻ രോഗം നീക്കുന്നു
എനിക്കെത്ര നല്ലവൻ

യേശു എന്നെ തേടിവന്നു
എനിക്കായ്‌ ജീവൻ തന്നു
തൻ രക്തത്താൽ കഴുകി എന്നെ
എനിക്കെത്ര നല്ലവൻ

നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ
നീ എന്‍റെ സർവ്വവും നീയെനിക്കുള്ളവൻ
Post Tagged with


Leave a Reply