Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീറിടും വേളയിൽ കണ്ണുനീർ മായിക്കും

നീറിടും വേളയിൽ കണ്ണുനീർ മായിക്കും
കഷ്ടതയിൽ സ്വാന്തനമേകിടും (2)
നിന്‍റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ
താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)

ജീവിതത്തിൽ നീ ഏകനായാലും
കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2)
രോഗത്തിനു നീ അടിമയായാലും;
സാരമില്ല കർത്തൻ കൂടെയുണ്ട്;-

അനുകൂലമായ് ഒന്നുമില്ലെങ്ങിലും
കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2)
വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും;
സാരമില്ല കർത്തൻ കൂടെയുണ്ട്;-

മരുവിൽ ഉറവ നിനക്കായ് തുറന്നിടും
അടഞ്ഞ വഴികൾ തുറന്നീടുമെ (2)
ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും;
കൂടെയുണ്ട് ഭയം വേണ്ടിനിയും;-

നാളയെ ഓർത്തിനി കരഞ്ഞിടേണ്ട
ഉ?വരെ ഓർത്തു വിലപിക്കേണ്ട (2)
നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ;
നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്;-

നീറും എന്‍റെ ഭാരം എല്ലാം
നീർ സൊന്നാൽ പോതും ശെയ്വേൻ
Post Tagged with


Leave a Reply