Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിൻ സന്നിധി എൻ മോദം നിൻ പാദം എൻ

നിൻ സന്നിധി എൻ മോദം
നിൻ പാദമെന്നഭയവുമേ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ(2)

മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്
വിണ്ണിന്‍റെ ദർശനമൊന്നുമതി(2)
പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ
മിന്നിടാതെന്നെ നീ കാത്തിടണെ(2)

സ്വർഗ്ഗയരുശലേം പട്ടണത്തിൽ
നീതിയിൻ സൂര്യനോടൊത്തു ചേർന്നു(2)
നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻ
ഇദ്ധരെ വിടുവാൻ വെമ്പിടന്നു(2)

നിൻ സന്നിധി മതി ഹാ യേശുവേ നിൻ പ്രസാദം
നിൻ സാനിധ്യം എൻ ആനന്ദം
Post Tagged with


Leave a Reply