Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക

നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
നിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻ
എന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻ
തിരുകൃപയാൽ എന്നെ നിറക്കേണമേ

നാഥാ നീയെൻ ഓഹരിയായിടുന്നു
നാഥാ നീയെൻ സന്തോഷമായിടുന്നു
കഷ്ടകാലത്തിലും നല്ല തുണയായി നീ
എന്‍റെ ശാശ്വത പരിചയും നീ യേശുവേ

ഓരോ നിമിഷവും ഞാൻ നിന്‍റെ തണലിൽ നിൽപ്പാൻ
നിൻ പാദത്തിൽ ഇരിപ്പാൻ
എൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാ
തിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ;-

നിന്‍റെ ഒരു സ്പർശനം എന്നെ മാറ്റീടുമേ
നിന്‍റെ ഒരു സ്വാന്തനം എന്നിൽ ബലമേകുമേ
നിന്‍റെ അഭിഷേകം എന്നിൽ പെയ്തിറങ്ങുവാൻ
തിരുസാന്നിദ്ധ്യത്താൽ നാഥാ നിറച്ചീടുക എന്നെ;-

നിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ
നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻ
Post Tagged with


Leave a Reply