Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിൻ സ്നേഹമെന്നിൽ നിറവാൻ

നിൻ സ്നേഹമെന്നിൽ നിറവാൻ
വരുന്നു ഞാൻ നിൻ സവിധേ
ക്രൂശിൽ മറവിലെൻ ആശ്രയം
തൻ മാർവിൽ എൻ അഭയസഥാനം

എന്നെ നേടിയ നിൻ സ്നേഹത്തെ
ഞാൻ അറിഞ്ഞതിനാൽ
എൻ മനസിൽ നിന്‍റെ രൂപമോ സുന്ദരം…
പതിനായിരം പേരിലും കോമളം

നിന്‍റെ സ്നേഹത്തെ അറിയാത്തവർ
നിന്നെ വിരൂപനാക്കി
നിന്നെ കണ്ടാൽ ആളല്ലാപോൽ
നിന്ദിനായ് നീ മരക്രൂശിമേൽ

നിൻ തിരുചങ്കിലെ ചുടുചോരയാൽ
എന്നെ വീണ്ടെതിനാൽ
എന്നെ ചേർത്തു നീ മാരോട്
സ്നേഹത്താൽ….
എങ്ങനെ മറക്കും ആ ത്യാഗത്തെ

നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ
നിൻ സ്നേഹം പാടുവാൻ
Post Tagged with


Leave a Reply