Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്‍റെ സ്നേഹ വാക്കുകൾ എന്നും

നിന്‍റെ സ്നേഹ വാക്കുകൾ എന്നും
മാറിടാത്തതാൽ
എന്നെ എന്നും വഴി നടത്തും
നിന്‍റെ ജീവപാതയിൽ

സ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻ
ചീന്തിയല്ലോ ചോര ക്രൂശതിലായ്
കഴുകി നീയെന്‍റെ പാപക്കറകൾ
കളഞ്ഞു ആഴിയിൻ ആഴത്തിലെ;-

തൃക്കരം നീട്ടി എന്നെ അണച്ച ആ
മഹാസ്നേഹത്തെ വർണ്ണിക്കുവാൻ
ആയിരം നാവുകൾ മതിയാകുകയില്ല
എങ്ങനെ മറക്കും ഞാനവനെ;-

നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
നിന്‍റെ മഹത്വമാണേക ലക്ഷ്യം
Post Tagged with


Leave a Reply