Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിർമ്മലമായൊരു ഹ്യദയമെന്നിൽ

നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മിച്ചരുളുക നാഥാ
നേരായൊരു നൽമാനസവും
തീർത്തരുൾകെന്നിൽ ദേവാ

തവതിരുസന്നിധി തന്നിൽനിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനെഎന്നിൽനിന്നും
തിരികെയെടുക്കരുതെൻപരനെ

രക്ഷതമാംപരമാനന്ദം നീ
വീണ്ടും നൽകണമെൻ നാഥാ
കൻമക്ഷമിയലാതൊരുമനമെന്നിൽ
ചിൻമയരൂപതന്നരുൾക

നിന്‍റെ മഹത്വമാണേക ലക്ഷ്യം
നിനക്കായെൻ ജീവനെ മരക്കുരിശിൽ വെടിഞ്ഞെൻ
Post Tagged with


Leave a Reply