Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ

നിസ്സാരമാം നിസ്സാരമാം
നീറും ദുഃഖങ്ങൾ നിസ്സാരമാം (2)
നാളെ വരുന്ന മഹിമയോർത്താൽ
ഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2)

വന്ദനം വരും നാളു വരുന്നു
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)
സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻ
നിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം..

പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽ
ആകാശത്തോളം നിന്നെ ദൈവമുയർത്തും (2)
ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തും
ആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം..

മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴും
സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2)
ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ
സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2);- നിസ്സാരമാം..

നിസ്സി യഹോവ നിസ്സി യഹോവ
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
Post Tagged with


Leave a Reply