Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ കാണും പ്രാണനാഥനെ

ഞാൻ കാണും പ്രാണനാഥനെ
ശോഭയേറും വിൺപുരിയിൽ
ഞാൻ കേൾക്കും നാഥൻ ഇമ്പസ്വരം
ദൂരമോ വിദൂരമല്ല

ചേരും ഞാൻ പ്രീയനരികിൽ
കാണും ഞാൻ പ്രീയൻ പൊൻമുഖം
വാഴും ഞാൻ നിത്യനാടതിൽ
നാഥൻ മാർവ്വിൽ ചാരിടുമ്പോൾ

ഈ ഗേഹം വിട്ടു പോകുമേ നാം
സ്വർഗ തീരേ എത്തിടുവാൻ
പരദേശിയാണിഹേ ഭൂവതിൽ നാം
നാഥൻ വേഗം വന്നിടുമേ;-

ഈ ലോകം ദുഖം ഏകിയാലും
വാഴ്വിൻ നാളിൽ ആർത്തിടും നാം
വിലാപങ്ങൾ നൃത്തമായ് മാറിടുമേ
നാഥൻ വേഗം വന്നിടുമേ;-

ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻ
ഞാൻ കാണും മുൻപേ എന്നെ കണ്ടവനെ
Post Tagged with


Leave a Reply