Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻ

ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു എന്‍റെതല്ല ഞാൻ(2)

ദൈവം നൽകി ജീവൻ എന്‍റെതല്ല ഞാൻ(2)
ദൈവം നൽകി രൂപം എന്‍റെതല്ല ഞാൻ(2)

ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2)
ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2)

ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2)
ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)

ഞാൻ കർത്താവിന്നായ് പാടും ജീവിച്ചിടും നാളെല്ലാം
ഞാൻ കാണും പ്രാണനാഥനെ
Post Tagged with


Leave a Reply