Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)
തൻ രക്തത്താലെന്നെ (3)
കഴുകിടും താൻ (2)

അഗ്നിയിൽ കൂടെ നീ നടന്നു പോയാലും
തീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)
നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2)
നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…

ഹൃദയം നുറുങ്ങിടുന്ന നേരമതിലും
സമീപസ്ഥനായി താൻ കൂടെയിരിക്കും(2)
നീ എന്‍റെ കൂടെ എന്നും വസിക്കും(2)
നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം
ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ
Post Tagged with


Leave a Reply