Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനവന്‍റെ മുഖം കാണുമേ

ഞാനവന്‍റെ മുഖം കാണുമേ
ഈ മൺപൊടിമേൽ കാന്തൻ നിലമേ
എന്‍റെ വീടെപ്പുക്കാരനവൻ
വിൺശരീരം തരുവാനായ്
കൂട്ടിനായെൻ വീട്ടിൽ വരുമേ

പാടി പുകഴത്തും എന്‍റെ യേശുരാജന്
എന്നെ ജീവൻ തന്നു വീടുത്തോനേ
മരണത്തെ ജയിച്ചവൻ
ഉയരത്തിൽ വസിക്കുന്നോൻ
വരവിനായ് ഒരുങ്ങിടുമേ

വിശ്വസ്ഥനെണ്ണിയെനിക്കായ്
വിലയേറും വാഗ്ദത്തം തന്നു
പോർക്കളത്തിൽ ഓടി ഞാനീ
പൂർത്തിയായെൻ വേല തീർത്തു
പാർത്തലം വിട്ടോടി മറയും;- പാടി പുകഴത്തും

ഇഹത്തിലെ കഷ്ടം മാറുമേ
എന്‍റെ ഇരുൾ നിറം മാറി പോകുമേ
നൊടി നേരമതിനുള്ളിൽ
പറന്നു പോയ് അതിവേഗം
പരനോടു കൂടെ വാഴുമേ;- പാടി പുകഴത്തും

ഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
Post Tagged with


Leave a Reply