Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടും

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടും
എൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടും
എൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻ
എൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും

ഞങ്ങൾ ആരാധിക്കുന്നു യേശുവേ
ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും
Post Tagged with


Leave a Reply