Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു
ഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നു
നീ മാത്രം സ്തുതികൾക്കു യോഗ്യനയോൻ
ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കും
ഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കും
നീ മാത്രം സർവ്വശക്തൻ ഉന്നതനും
ഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കും

ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും
ഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കും
നീ മാത്രം സർവ്വശക്തൻ നീതിമാൻ
ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗഭവനത്തിൽ
ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ കൃപയാണെ
Post Tagged with


Leave a Reply