Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനിതാ പോകുന്നു ഞാൻ

ഞാനിതാ പോകുന്നു ഞാൻ
പ്രിയംവെച്ച കർത്തൻ സന്നിധേ
ഭാരം പ്രയാസം നിന്ദകളെല്ലാം
ഈ ഭൂവിൽ തള്ളിടുന്നു

പോകുവാൻ ലേശം വേദനയെങ്കിലും
പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും
എനിക്കായി സർവ്വം നല്കിയ നാഥൻ
സന്നിധേ എന്നോർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു

യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ
ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ
കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ
എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ

ഞാനോടി നിന്നിൽ അണയുന്നേ
ഞങ്ങൾക്കുള്ളവൻ ദൈവം
Post Tagged with


Leave a Reply