Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഓ യേശുവിനു മഹത്വം

ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ
അവൻ വീണ്ടെടുത്തെന്നെ സ്തോത്രം
തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ
ഓ, യോശുവിനു മഹത്വം

എന്നാളും സ്നേഹിക്കും ഞാൻ
മേൻമേലും സേവിക്കും ഞാൻ
അക്കരയിൽ ഞാൻ നിന്നുമവനെ
എന്നേക്കും വാഴ്ത്തീടുമേ

Oh Glory to God He has lifted me up
He has lifted me up I know
He stretched out His hand
And He lifted me up

And that’s why I love Him so
I love Him more and more (2)
And when I stand upon the other shore
I’ll praise Him more and more

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply