Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒന്നു ചേർന്നു പോയിടാം

ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു…

സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു…

പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു…

ഒന്നു വിളിച്ചാൽ ഓടിയെന്‍റെ
ഒന്നേയുള്ളെന്‍റെ ആശയിന്ന്
Post Tagged with


Leave a Reply