Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാടുമേ എൻ ജീവകാലമെല്ലാം

പാടുമേ എൻ ജീവകാലമെല്ലാം
ദേവനേ നിൻ സ്തുതി ഗീതമെന്നും
നിത്യനായ് മാറാത്ത സ്നേഹിതനായ്
ചാരെയായ് കാക്കുന്ന വല്ലഭനായ്

മാറുമേ സ്നേഹിതരെല്ലാവരും
ദോഷമായ് ചിന്തിച്ചിടും ധരയിൽ
നിത്യമാം സ്നേഹിതർ എന്‍റെ യേശു
കാക്കുമേ എൻ ജീവ കാലമെല്ലാം

വാഴുമേ എന്നാത്മ നാഥനൊപ്പം
തൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽ
പ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്
വാഴുമേ എൻ നിത്യ കാലമെല്ലാം

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും
Post Tagged with


Leave a Reply