Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പൈതലാം യേശുവേ

പൈതലാം യേശുവേ
ഉമ്മവെച്ചുമ്മവെച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ
ഹൃത്തിൽ യേശുനാഥൻ പിറന്നു

ലലലാ… ലലലാ… ലലലലാ… ലലാ…
അഹാ..അഹാ..അഹഹാ.. ഉം… ഉം…

താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ
താരാഗണങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായകശ്രേഷ്ഠർ;-

ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ്
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-

പരനെ നിൻ തിരുമുഖം കാൺമാൻ
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ
Post Tagged with


Leave a Reply