Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപത്തിൻ അടിമ അല്ല ഞാൻ

പാപത്തിൻ അടിമ അല്ല ഞാൻ
കൃപ എൻമേൽ ചൊരിഞ്ഞതാൽ
രക്തത്താൽ വീണ്ടെടുത്തെന്നെ
രക്ഷയിൻ ദൂതറിയിപ്പാൻ

ഹാ കൃപ.. വൻ കൃപ
മഹാ കൃപ.. നിൻ കൃപ

എൻ കാലുകൾ കുഴഞ്ഞിടുമ്പോൾ
താതൻ കരങ്ങൽ നീട്ടിടും
രക്ഷയിൻ പാറയിൽ നിർത്തിടും
പുതിയൊരു പാട്ടു നീ നൽകിടും;-

എൻ വിശ്വാസം തളർന്നിടുമ്പോൾ
താതൻ അരികിൽ നിന്നിടും
കരത്താൽ താങ്ങി നടത്തിടും
യേശു എൻ കൂടെ നടന്നിടും;-

എൻ ശത്രുവിൻ പഴികളിലും
താതൻ നീതിയിൽ നടത്തിടും
ഇനി മേൽ തോൽക്കുകയില്ല ഞാൻ
യേശുവിൽ ജയാളി ആയിടും;-

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ
പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ
Post Tagged with


Leave a Reply