Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനേ നിന്നെ കാൺമാൻ

പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ
പരനേ നിൻ മുഖം പരനേ നിൻ മുഖം
കണ്ടു കൊതി തീരാനുണ്ടെനിക്കാശ;-

പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-

ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും
ആനന്ദവല്ലഭനെ എതിരേല്പാൻ

മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം
കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ
ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

പരമഗുരുവരനാം യേശുവേ നീ വരം താ
പകരണമേ കൃപ പകരണമേ നാഥാ
Post Tagged with


Leave a Reply